- Home
- indian consulate

UAE
23 Aug 2023 7:26 AM IST
ദുബൈ ഇന്ത്യൻ കോൺസുലേറ്റ് സഹായിച്ചു; ചികിൽസയിലായിരുന്ന മലയാളികളെ നാട്ടിലെത്തിച്ചു
യുഎഇയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് മലയാളികളെ നാട്ടിലെത്തിച്ചതായി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ആറുമാസമായി അജ്മാന് ഖലീഫാ ആശുപത്രിയില്‍ ചികിൽസയിലായിരുന്ന ബെന്നി കുഞ്ഞിത്തറയെ കോട്ടയം...

UAE
29 April 2022 12:05 PM IST
തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് തൊഴിലാളികള്‍ക്കായി വോളിബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര തൊഴിലാളിദിനത്തിന് മുന്നോടിയായി നാളെ അല്‍ഖൂസിലെ ഡല്‍സ്കോ ക്യാമ്പിലാണ് മത്സരം. വൈകുന്നേരം ആറ്...

Gulf
13 May 2018 9:15 AM IST
അപേക്ഷ സമര്‍പ്പിച്ച് എട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പാസ്പോര്‍ട്ട്: ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്
പാസ്പോര്‍ട്ട് സേവനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് സേവനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. അപേക്ഷ...











