Quantcast

ശൈഖ് സായിദ് റോഡിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക്

MediaOne Logo

Web Desk

  • Published:

    22 Sep 2022 9:08 AM GMT

ശൈഖ് സായിദ് റോഡിൽ   വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക്
X

ദുബൈ ശൈഖ് സായിദ് റോഡിൽ വാഹനാപകടത്തെതുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. ശൈഖ് സായിദ് റോഡിലെ അബൂദബിയിലേക്കുള്ള വശത്ത് ട്രേഡ് സെന്റർ ടണലിൽനിന്ന് പുറത്തുകടക്കുന്നിടത്താണ് അപകടമുണ്ടായിരിക്കുന്നത്. ദുബൈയിലെ ഏറ്റവും തിരക്കേറിയ റോഡാണിത്.

യാത്ര വൈകാൻ സാധ്യതയുള്ളതിനാൽ ഈ ഭാഗത്തുകൂടി വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ദുബൈ പൊലീസ് ഔദ്യോഗിക ട്വീറ്റിലൂടെ മുന്നറിയിപ്പ് നൽകി.

TAGS :

Next Story