Quantcast

ദുബൈയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-08-12 04:12:46.0

Published:

12 Aug 2023 9:40 AM IST

Dubai car accident
X

ദുബൈയിൽ കഴിഞ്ഞ ദിവസം രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ പിക്കപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ അന്വേശിച്ച് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story