Light mode
Dark mode
വ്യാഴാഴ്ച ഖാബൂറയിലുണ്ടായ വാഹനപകടത്തിലാണ് അപ്രതീക്ഷിത വിയോഗം
വയനാട് കൽപ്പറ്റ മടക്കിമല സ്വദേശി കരിഞ്ചേരി ബഷീർ (52), ജസീറ (24) എന്നിവരാണ് മരിച്ചത്
കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന വീട്ടമ്മ അപകടനില തരണം ചെയ്തെന്ന് ഡോക്ടര്‍മാര്‍
രണ്ട് ഓട്ടോഡ്രൈവര്‍മാര്‍ക്കും വഴിയാത്രക്കാരിക്കും തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്
അപകടം ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്കുള്ള യാത്രക്കിടെ
നട്ടെല്ലിന് പരിക്കേറ്റ വീട്ടമ്മ പൂർണമായും കിടപ്പിലായിരുന്നു
മരിച്ചത് പത്താം ക്ലാസ് വിദ്യാര്‍ഥികള്‍
മദീനയിൽ നിന്നും ദമ്മാമിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തിൽപെട്ടത്.
മനാമ: ബഹ്റൈനിലെ റിഫയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ തിരുവല്ല സ്വദേശി മരിച്ചു. നിരണം മുട്ടേൽ പുത്തൻപുരയിൽ യോഹന്നാൻ മത്തായി ആണ് മരിച്ചത്. റിഫയിലേക്കുള്ള ശൈഖ് ജാബർ അൽ സബ ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം....
പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങുമ്പോൾ മലപ്പുറം വാഴയൂർ സ്വദേശി റിയാസിൻ്റെ കാർ അപകടത്തിൽപ്പെടുകയായിരുന്നു
10 വയസ്സുള്ള കുട്ടി അപകടം തരണം ചെയ്തതായി ഈജിപ്തിലെ ഒമാൻ എംബസി അറിയിച്ചു
ചിത്രീകരണം നടത്തിയത് അനുമതിയില്ലാതെ
കാർ ഡ്രൈവറെ കസ്റ്റഡിയിലെടുത്തു
അമിത വേഗത്തിൽ കാർ ലോറിയിലേക്ക് ഇടിപ്പിച്ചതാണെന്ന് ലോറിയുടെ ഡ്രൈവർ
തൃശൂരിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്
എതിരെ വന്ന ലോറിയിൽ ആനയുടെ കൊമ്പ് ഇടിക്കുകയായിരുന്നു
പുലർച്ചെ നാല് മണിയോടെ കാർ എതിരെ വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം
തൊടുപുഴ സ്വദേശി സൽമാൻ ആണ് മരിച്ചത്, കാർ ഓടിച്ച മൂക്കന്നൂർ സ്വദേശി വർഗീസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കശ്മീരിലെ അനന്തനാഗിൽ വെച്ചാണ് അപകടമുണ്ടായത്
അയ്യപ്പ തീർഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്