സംഘ്പരിവാര്‍ ശക്തികളെ പരാജയപ്പെടുത്തുന്നവര്‍ക്ക് പിന്തുണ നല്‍കുമെന്ന് ഹമീദ് വാണിയമ്പലം
ശക്തിയുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ തനിച്ച് മത്സരിക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു

നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിക്കും നിരുപാധിക പിന്തുണ നല്‍കില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ മണ്ഡലങ്ങളുടെ സ്വഭാവം പരിഗണിച്ച് എല്‍.ഡി.എഫിനും യു.ഡി.എഫിനും വോട്ട് നല്‍കും. ശക്തിയുള്ള മണ്ഡലങ്ങളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികള്‍ തനിച്ച് മത്സരിക്കുമെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.
Next Story
Adjust Story Font
16

