അളവില്‍ കൂടുതല്‍ ഉപ്പ് കഴിക്കുന്ന മലയാളി
ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ല

ആഹാരത്തില്‍ ഉപ്പ് കുറഞ്ഞാലും കൂടിയാലും കലഹം നടക്കുന്ന വീടുകള്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. കാരണം ആഹാരകാര്യത്തില്‍ അത്രക്ക് മലയാളി ഉപ്പിന് പ്രാധാന്യം കൊടുക്കുന്നുണ്ട്. എന്നാല്‍ ഉപ്പിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് നല്ലതല്ലെന്ന് ഈ വീഡിയോ പറയുന്നു. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്ന അളവിലും മൂന്നിരട്ടി ഉപ്പു കഴിക്കുന്ന മലയാളിയെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും ഡോ. അരുൺ മംഗലത്ത് സംസാരിക്കുന്നു.
"ഉപ്പ് മലയാളിയുടെ ആരോഗ്യം തകർക്കുന്നുവോ ? അമേരിക്കൻ ഹാർട്ട് അസോസിയേഷൻ നിർദ്ദേശിക്കുന്ന അളവിലും മൂന്നിരട്ടി ഉപ്പു കഴിച്ച്...
Posted by Info Clinic on Friday, May 17, 2019
Next Story
Adjust Story Font
16

