ക്യാരറ്റ്-ബീറ്റ്റൂട്ട് ജ്യൂസുകള്‍ 6 മാസം കുടിച്ചു നോക്കൂ; അതിശയിപ്പിക്കുന്ന ഗുണങ്ങള്‍ അനുഭവിച്ചറിയാം
6 മാസം ബീറ്റ്‌റൂട്ട്-ക്യാരറ്റ്ജ്യൂസ് ഒരു ഗ്ലാസിൽ സമം ചേര്‍ത്ത് കുടിക്കുക (മധുരം ഇടാതെ) ഇതു കുടിക്കുന്നതുകൊണ്ടുള്ള 10 ആരോഗ്യ ഗുണങ്ങൾ !

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള പരീക്ഷണങ്ങളും പലരും നടത്തുന്നുണ്ട്. എന്നാൽ പലതും തെറ്റായ പ്രവർത്തികളാണ്. അസുഖം വന്നിട്ട് ചികിത്‌സ ചെയ്യുന്നതിനെക്കാൾ അസുഖം വരാതെ നോക്കുകയാണ് വേണ്ടത്. അത് പോലെത്തന്നെ പല അസുഖങ്ങൾ പരിഹാരം കാണുന്നതിന് തുടക്കത്തിൽ തന്നെ വേണ്ടി തരത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാൻ ആകും. അത്തരത്തിൽ ഉള്ള ഒരു കാര്യമാണ് താഴെ വിവരിക്കുന്നത്. 6 മാസം ബീറ്റ്‌റൂട്ട്-ക്യാരറ്റ്ജ്യൂസ് ഒരു ഗ്ലാസിൽ സമം ചേര്‍ത്ത് കുടിക്കുക (മധുരം ഇടാതെ) ഇതു കുടിക്കുന്നതുകൊണ്ടുള്ള 10 ആരോഗ്യ ഗുണങ്ങൾ !
*കൊളസ്‌ട്രോള്‍ കുറക്കാന്‍
*പ്രമേഹത്തിന് പരിഹാരം
*കാഴ്ച ശക്തി കൂടും
*രക്തസമ്മര്‍ദ്ദം കുറക്കുന്നു
*മലബന്ധത്തിന് പരിഹാരം
*രക്തം വര്‍ദ്ധിപ്പിക്കാന്‍
*അമിതവണ്ണത്തിന് പരിഹാരം
*രോഗ പ്രധിരോധ ശേഷി വർധിക്കുന്നു
*കാൻസറിനെ ചെറുക്കും
*ചെറുപ്പം നിലനിർത്തും
ആരോഗ്യ പ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് ഈ കൂട്ട്. ക്യാരറ്റിലും ബീറ്ററൂറ്റിലും ഉള്ള ഒട്ടനവധി മിനറൽസും മറ്റ് പോഷക ഘടകങ്ങളും ശരീരത്തിനും മനസ്സിനും പുത്തൻ ഉണർവ്വ് പകർന്ന് നൽകുന്നു. മരുന്നില്ലാതെ മരുന്നുകളുടെ പാർശ്വ ഫലങ്ങൾ ഇല്ലാത്ത ഈ കൂട്ട് ആറ് മാസം നിങ്ങൾ കുടിച്ചു നോക്കു.
- വെറും വയറ്റിൽ കുടിക്കുന്നതാണ് നല്ലത്
- തണുപ്പ് വെള്ളത്തിൽ കുടിക്കരുത്
- മധുരം/പഞ്ചസാര ഉപയോഗിക്കരുത്
- മരുന്നുകൾ കഴിക്കുന്നുണ്ടെങ്കിൽ ഡോക്ടറോട് ചോദിച്ചു പതുക്കെ നിർത്തുക
കടപ്പാട്: ഡോ.ഡാനിഷ് സലിം
Adjust Story Font
16

