Quantcast

രക്തത്തിലെ മദ്യത്തിന്റെ അളവ് മരുന്നു കഴിച്ച് കുറയ്ക്കാൻ പറ്റുമോ?

കൂടുതല്‍ മദ്യം കഴിച്ചാല്‍ കൂടുതല്‍ നേരം രക്തത്തിലുണ്ടാകുമെന്നും ഡോക്ടര്‍ പറയുന്നു 

MediaOne Logo

Web Desk

  • Published:

    7 Aug 2019 12:19 PM IST

രക്തത്തിലെ മദ്യത്തിന്റെ അളവ്  മരുന്നു കഴിച്ച് കുറയ്ക്കാൻ പറ്റുമോ?
X

രക്തത്തിലെ മദ്യം ഏതെങ്കിലും മരുന്നു കഴിച്ച് കുറയ്ക്കാൻ പറ്റുമോ? ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയെന്ന കേസില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു വന്ന സംശയങ്ങളിലൊന്നാണിത്. ശ്രീറാമിന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരുന്നതാണ് സംശയത്തിന് വഴിവച്ചത്. മരുന്ന് ഉപയോഗിച്ച് രക്തത്തിലെ മദ്യത്തിന്റെ അളവ് കുറച്ചതായും ആരോപണമുയര്‍ന്നിരുന്നു.

മദ്യം എങ്ങിനെയാണ് ഒരു മനുഷ്യന്റെ ചിന്തയെയും ആരോഗ്യത്തെയും ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് ഡോ. അരുണ്‍ മംഗലത്ത്. കൂടുതല്‍ മദ്യം കഴിച്ചാല്‍ കൂടുതല്‍ നേരം രക്തത്തിലുണ്ടാകുമെന്നും ഡോക്ടര്‍ പറയുന്നു. കടപ്പാട്- ഇന്‍ഫോക്ലിനിക്

രക്തത്തിലെ മദ്യം ഏതെങ്കിലും മരുന്നു കഴിച്ച് കുറയ്ക്കാൻ പറ്റുമോ ? Dr. Arun Mangalath പറയുന്നു.

Posted by Info Clinic on Tuesday, August 6, 2019
TAGS :

Next Story