Quantcast

കോവിഡ് ഭേദമായവരിലെ മുടി കൊഴിച്ചിൽ : പരിഹാര മാർഗങ്ങൾ

സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം

MediaOne Logo

Web Desk

  • Published:

    20 Sep 2021 5:44 AM GMT

കോവിഡ് ഭേദമായവരിലെ മുടി കൊഴിച്ചിൽ : പരിഹാര മാർഗങ്ങൾ
X

സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം. എന്നാല്‍ ടെലോജന്‍ എഫ്ഫ്‌ലൂവിയം (Telogen Effluvium) എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചില്‍ കോവിഡ് മാറിയതിനു ശേഷം ഉണ്ടാകുന്നുണ്ട്. ഇത് കാരണം പ്രതിദിനം 300-400 മുടി വരെയാകാം.

കോവിഡ് ഭേദമായതിന് ശേഷം മുടി അമിതമായി കൊഴിയുന്നു പലരിലും.. എന്താണ് പരിഹാരം? കോവിഡ് മുക്തര്‍ നേരിടുന്ന പുതിയ പ്രശ്‌നമാണിത്. ടെലോജന്‍ എഫ്‌ലുവിയം (Telogen Effluvium) എന്ന പെട്ടെന്നുള്ള മുടി കൊഴിച്ചിലിന് പ്രധാന കാരണം. സമ്മര്‍ദ്ദം, പോഷകാഹാരക്കുറവ്, കോവിഡ് മൂലമുണ്ടാകുന്ന നീര്‍വീക്കം (inflammation)എന്നിവയാണെന്നാണ് കാരണം. സാധാരണയായി ഒരു വ്യക്തിക്ക് പ്രതിദിനം 100 മുടി വരെ നഷ്ടപ്പെടാം. എന്നാല്‍ ടെലോജന്‍ എഫ്ഫ്‌ലൂവിയം കാരണം ഇത് പ്രതിദിനം 300-400 മുടി വരെയാകാം. കുറച്ചു പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കുക.

TAGS :

Next Story