- Home
- covid 19

India
21 Aug 2021 7:26 PM IST
ഡല്‍ഹിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്; കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സമയപരിധിയില്ല
കടകള്‍ക്കും മാളുകള്‍ക്കും റസ്റ്റോറന്റുകള്‍ക്കും സമയപരിധിയില്ലാതെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇന്ന് 19 കോവിഡ് കേസുകള്‍ മാത്രമാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് കെജരിവാള്‍...




















