ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി 

കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി

MediaOne Logo

Web Desk

  • Updated:

    2020-01-28 14:05:25.0

Published:

28 Jan 2020 2:05 PM GMT

ദേശീയ സീനിയര്‍ വനിതാ ഹോക്കി; ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി 
X

കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഹോക്കി ബി ഡിവിഷനില്‍ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഇന്ന് നടന്ന പൂള്‍‌ എച്ചിലെ മത്സരത്തില്‍ സശസ്ത്ര സീമാബല്‍ 3-1ന് സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഗുജറാത്തിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ കടന്നു. നാളെ ക്വാര്‍ട്ടര്‍ ഫൈനലുകളും മറ്റന്നാള്‍ ഫൈനല്‍ മത്സരങ്ങളും നടക്കും. ജനുവരി മുപ്പതിനാണ് എ ഡിവിഷന്‍ മത്സരങ്ങള്‍ ആരംഭിക്കുക.

Next Story