എണ്ണമേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ യു.എ.ഇയും ഇന്ത്യയും തമ്മിൽ ധാരണ
ഇന്ത്യയിലെ വിവിധ എണ്ണ സംസ്കരണ പദ്ധതികളിൽ യു.എ.ഇ ഭാഗമാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന് യു.എ.ഇയാണ്.

എണ്ണമേഖലയിൽ സഹകരണം ശക്തിപ്പെടുത്താൻ യുഎഇയും ഇന്ത്യയും തമ്മിൽ ധാരണ. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാനും അബൂദബി നാഷനൽ ഓയിൽ കമ്പനി സിഇഒ സുൽത്താൻ ആൽ ജാബിറും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനം. ഇന്ത്യയിലെ വിവിധ എണ്ണ സംസ്കരണ പദ്ധതികളിൽ യു.എ.ഇ ഭാഗമാണ്. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ എണ്ണ എത്തിക്കുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന് യു.എ.ഇയാണ്.
More to watch
Next Story
Adjust Story Font
16

