Quantcast

മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരിക്ക്

ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്

MediaOne Logo

Web Desk

  • Published:

    27 Aug 2023 3:42 PM IST

3 dead, 5 injured as fire breaks out at Mumbais Hotel Galaxy,മുംബൈയിലെ ഹോട്ടലില്‍ തീപിടിത്തം,തീപിടിത്തം,ഹോട്ടലില്‍ തീപിടിത്തം
X

മുംബൈ: മുംബൈയിലെ ഹോട്ടൽ ഗാലക്സിയിൽ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുംബൈയിലെ സാന്താക്രൂസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.



TAGS :

Next Story