Quantcast

അരുണാചല്‍ പ്രദേശില്‍ ഭൂചലനം

ചാംഗ് ലാംഗ് ജില്ലയിലാണ് റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-19 11:44:31.0

Published:

19 Sept 2021 5:11 PM IST

അരുണാചല്‍ പ്രദേശില്‍ ഭൂചലനം
X

അരുണാചല്‍ പ്രദേശിലെ ചാംഗ് ലാംഗ് ജില്ലയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നടന്നതായി നാഷണല്‍ സീസ്മോളജി സെന്‍ററാണ് അറിയിച്ചത്.

ചാംഗ് ലാംഗ് ജില്ലയില്‍ നിന്ന് വടക്ക് പടിഞ്ഞാറ് 70 കിലോമീറ്റര്‍ മാറി 48 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം കണ്ടെത്തിയത്.

വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല


TAGS :

Next Story