Quantcast

അനിൽ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി; അബ്ദുല്ലക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും

പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി നദ്ധയാണ് പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-07-29 06:08:43.0

Published:

29 July 2023 10:58 AM IST

Anil K Antony, AP Abdullahkutty,ap abdullakutty,Anil Antony BJP National Secretary,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം,അനിൽ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും
X

അനില്‍ ആന്‍റണി,എ.പി അബ്ദുള്ളക്കുട്ടി

ന്യൂഡൽഹി:മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണി ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. 13 ദേശീയ സെക്രട്ടറിമാരിൽ ഒരാളായാണ് അനിലിനെ നിയമിച്ചത്.എ.പി അബ്ദുല്ലക്കുട്ടി വൈസ് പ്രസിഡന്റ് സ്ഥാനത്ത് തുടരും.

പാർട്ടിയുടെ പുതിയ കേന്ദ്രഭാരവാഹികളുടെ പട്ടിക ദേശീയ അധ്യക്ഷൻ ജെ.പി നദ്ധയാണ് പ്രഖ്യാപിച്ചത്. ഏപ്രിലിലാണ് അനിൽ ആന്റണി ബി.ജെ.പിയിൽ ചേർന്നത്.


TAGS :

Next Story