Quantcast

ജമ്മുവില്‍ വീണ്ടും ബസില്‍ സ്ഫോടനം

ഇന്നലെ രാത്രി 10.45ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്

MediaOne Logo

Web Desk

  • Published:

    29 Sept 2022 7:48 AM IST

ജമ്മുവില്‍ വീണ്ടും ബസില്‍ സ്ഫോടനം
X

ഉദ്ധംപൂര്‍: ജമ്മു കശ്മീരിൽ വീണ്ടും സ്ഫോടനം. ഉദ്ധംപൂരിൽ ബസിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. കഴിഞ്ഞ എട്ടു മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഇന്നലെ രാത്രി 10.45ഓടെയാണ് ആദ്യ സ്ഫോടനമുണ്ടായത്. ഡൊമെയിൽ ചൗക്കില്‍ ബസില്‍ നടന്ന സ്ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു.

Updating...

TAGS :

Next Story