Quantcast

ഉപതെരഞ്ഞെടുപ്പ്: ത്രിപുര മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം

ടൗൺ ബോർഡോവാലി മണ്ഡലത്തിൽ നിന്ന് 17,181 വോട്ടുകൾ നേടിയാണ് സാഹ വിജയിച്ചത്

MediaOne Logo

Web Desk

  • Published:

    26 Jun 2022 1:16 PM IST

ഉപതെരഞ്ഞെടുപ്പ്: ത്രിപുര മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം
X

ന്യൂഡല്‍ഹി: ത്രിപുരയിൽ നടന്ന നിയമസഭാ ഉപതെരഞ്ഞടുപ്പിൽ മുഖ്യമന്ത്രി മാണിക് സാഹക്ക് ജയം. ടൗൺ ബോർഡോവാലി മണ്ഡലത്തിൽ നിന്ന് 17,181 വോട്ടുകൾ നേടിയാണ് സാഹ വിജയിച്ചത് . യു.പിയിലെ രാംപൂർ ലോക്സഭ മണ്ഡലത്തിൽ എസ്.പി സ്ഥാനാർഥി മുഹമ്മദ്‌ അസിം രാജും അസംഗഡിൽ ബി ജെ പി സ്ഥാനാർഥി ദിനേഷ് ലാൽ യാദവും പഞ്ചാബിലെ സംങ്റൂരിൽ ശിരോമണി അകാലിദൽ സ്ഥാനാർഥി സിമ്രൻജിത് സിങ്ങും മുന്നിലാണ്. ഡൽഹി രാജേന്ദ്രനഗർ നിയമസഭാ മണ്ഡലത്തിൽ എഎപി സ്ഥാനാർഥി ദുർഗേഷ് പാഠക്കാണ് മുന്നിൽ.ത്രിപുരയിലെ അഗർത്തലയിൽ കോൺഗ്രസ്സ് സ്ഥാനാർഥിയും ലീഡ് ചെയ്യുന്നു.

TAGS :

Next Story