ബംഗ്ലൂരുവില്‍ തീപിടുത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു

ഗോഡൗണില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-09-18 15:59:51.0

Published:

18 Sep 2023 2:46 PM GMT

ബംഗ്ലൂരുവില്‍ തീപിടുത്തം; അഞ്ച് വീടുകള്‍ കത്തിനശിച്ചു
X

ബംഗ്ലൂരു: ബംഗ്ലൂരു ചാമരാജ്‌ പേട്ടിൽ വൻ തീപിടത്തം. അഞ്ച് വീടുകള്‍ കത്തിനശിച്ചു. ​ഗോഡൗണില്‍ സൂക്ഷിച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

TAGS :

Next Story