ബോളിവുഡ് നടൻ സോനു സൂദിന്റെ മുംബൈ ഓഫിസിൽ ഇൻകം ടാക്‌സ് റെയ്ഡ്

നടൻ ഡൽഹി സർക്കാറിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള മെൻറർഷിപ്പ് പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-09-15 11:10:59.0

Published:

15 Sep 2021 11:10 AM GMT

ബോളിവുഡ് നടൻ സോനു സൂദിന്റെ മുംബൈ ഓഫിസിൽ ഇൻകം ടാക്‌സ് റെയ്ഡ്
X

ബോളിവുഡ് നടനും ജനസേവന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനുമായ സോനു സൂദിന്റെ മുംബൈ ഓഫിസിൽ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെൻറ് റെയ്ഡ് നടത്തി.

സോനു സൂദ് ഡൽഹി സർക്കാറിന്റെ സ്‌കൂൾ കുട്ടികൾക്കായുള്ള മെൻറർഷിപ്പ് പരിപാടിയുടെ ബ്രാൻഡ് അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട് ദിവസങ്ങൾക്കകമാണ് റെയ്ഡ് നടന്നിരിക്കുന്നത്.

രാഷ്ട്രീയത്തിൽ ഇറങ്ങുമോയെന്ന, പ്രത്യേകിച്ച് ആം ആദ്മി പാർട്ടിയിൽ ചേരുമോയെന്ന് റെയ്ഡിന് ശേഷം ഉയർന്ന ചോദ്യത്തിന് സോനു സൂദ് മറുപടി പറഞ്ഞില്ല.

'പൃഥിരാജ്', തെലുങ്കിലുള്ള 'ആചാര്യ' എന്നീ ചിത്രങ്ങളിലാണ് സോനു സൂദ് അഭിനയിക്കാനിരിക്കുന്നത്.

TAGS :

Next Story