Quantcast

ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും അർദ്ധസൈനികരും പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2021-12-24 04:51:03.0

Published:

24 Dec 2021 4:19 AM GMT

ജമ്മു കശ്മീരിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
X

ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും അർദ്ധസൈനികരും പ്രദേശത്ത് തിരച്ചിൽ നടത്തിയത്. ഇതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്.

അനന്ത്‌നാഗിലെ മുമൻഹൽ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാഉദ്യോഗസ്ഥരും തിരച്ചിൽ തുടരുകയാണ്-ജമ്മു കശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു.

TAGS :

Next Story