- Home
- Jammu&Kashmir

India
3 Jun 2018 11:10 PM IST
കശ്മീര്‍ പ്രക്ഷോഭത്തില്‍ ജീവന് നഷ്ടപ്പെട്ടവരെല്ലാം രാജ്യത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി
താഴ്വരയില് ഇന്നലെ നടന്ന പ്രകടനത്തിന് നേരേ സൈന്യം നടത്തിയ ആക്രമണത്തില്‍ 18കാരന് കൊല്ലപ്പെട്ടതോടെ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി.കശ്മീര്‍ പ്രക്ഷോഭത്തില്‍ ജീവന് നഷ്ടപ്പെട്ടവരെല്ലാം...

India
28 May 2018 6:33 PM IST
കശ്മീരില്‍ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 18 ആയി; കര്‍ഫ്യു തുടരുന്നു
കശ്മീര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18 ആയി.ജമ്മുകശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കാമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം വധിച്ചതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമാകുന്നു. രണ്ടു ദിവസത്തിനിടെ...

India
23 May 2018 12:06 AM IST
ജമ്മുകാശ്മീരില്‍ ഇന്നും ഹര്‍ത്താല്‍; സൈന്യത്തിനെതിരായ പ്രതിഷേധത്തിനിടെ മരണം അഞ്ചായി
കുപുവാര ജില്ലയിലെ ഹന്ദ്വാരയില് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൈനികന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പ്രദേശത്ത് പ്രതിഷേധമുയര്ന്നത്ജമ്മു കാശ്മീരില്‍ സുരക്ഷ...

India
8 May 2018 6:13 AM IST
കശ്മീര്‍ സംഘര്‍ഷം: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു
കശ്മീരിലെ ഹങ്ദ്വാരയില് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തുജമ്മു കാശ്മീരില്‍ ഹന്ദ്വാരയില് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ...

India
3 May 2018 5:53 AM IST
വാര്‍ത്തകള്‍ നല്കുന്ന വാട്ട്സ്ആപ് ഗ്രൂപ്പുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന് കശ്മീര്‍ സര്‍ക്കാര്‍
സോഷ്യല്‍ മീഡിയ ന്യൂസ് ഗ്രൂപ്പുകളില്‍ വാര്‍ത്ത സംബന്ധമായ വിവരങ്ങള്‍ നല്കുന്ന സോഷ്യല്‍ മീഡിയ ന്യൂസ് ഏജന്‍സികള്‍ ബന്ധപ്പെട്ട ഡെപ്യൂട്ടി കമ്മീഷണര്‍മാരില്‍ നിന്നും നിയമാനുസൃതമായ അനുമതിവാര്ത്ത സംബന്ധമായ...

India
28 Aug 2017 12:29 AM IST
ജമ്മുകശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി നാലിന് അധികാരമേല്‍ക്കും
മൂന്ന് മാസമായി സംസ്ഥാനത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് വീണ്ടും ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണത്തിന് ധാരണയായത്.ജമ്മുകാശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹ്ബൂബ...




















