Quantcast

ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്

ബന്ദിപൊര, പൂഞ്ച്, രജൗരി, പുൽവാമ, ഷോപ്പിയാൻ, ശ്രീനഗർ, ബദ്ഗാം എന്നീ ജില്ലകളിലാണ് റെയ്ഡ്.

MediaOne Logo

Web Desk

  • Updated:

    2022-10-11 05:18:38.0

Published:

11 Oct 2022 9:52 AM IST

ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ എൻഐഎ റെയ്ഡ്
X

ശ്രീനഗർ: ജമ്മു കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുന്നു. ബന്ദിപൊര, പൂഞ്ച്, രജൗരി, പുൽവാമ, ഷോപ്പിയാൻ, ശ്രീനഗർ, ബദ്ഗാം എന്നീ ജില്ലകളിലാണ് റെയ്ഡ്. ദാറുൽ ഉലൂം റഹീമിയ്യയുടെ പ്രിൻസിപ്പൽ മൗലാന റഹ്മത്തുല്ല ഖാസിമിയുടെ വീട്ടിലും റെയ്ഡ് നടത്തി.

എൻഐഎക്ക് പുറമെ പൊലീസും അർധ സൈനിക വിഭാഗവും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. തീവ്രവാദ ഫണ്ടിങ്ങുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

TAGS :

Next Story