Quantcast

കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു

ഉണ്ണി അമ്മയമ്പലം പുരസ്കാരം സ്വീകരിച്ചു

MediaOne Logo

Web Desk

  • Published:

    14 Nov 2024 11:49 PM IST

Kendra Sahitya Akademi awarded literature awards
X

ന്യൂഡൽഹി: കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരങ്ങൾ സമ്മാനിച്ചു. ലഖ്നോവിൽ നടന്ന ചടങ്ങിലായിരുന്നു പുരസ്കാരദാനം. കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ് മാധവ് കൗശിക്കിൽ നിന്ന് ഉണ്ണി അമ്മയമ്പലം പുരസ്കാരം സ്വീകരിച്ചു.

നിർമിതബുദ്ധിയുടെ ഗുണവും ദോഷവും സ്വാംശീകരിച്ചു പുതിയകാല ആശയങ്ങളെ എഴുത്തിൽകൊണ്ടുവന്നയാളാണ് ഉണ്ണി അമ്മയമ്പലം എന്ന് അക്കാദമി വിലയിരുത്തി. ഉണ്ണി അമ്മയമ്പലത്തിന്റെ അല്‍ഗോരിതങ്ങളുടെ നാട് എന്ന നോവലിനാണ് ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത്.

TAGS :

Next Story