കീർത്തിചക്ര: കേണൽ മൻപ്രീത് സിങ് ഉൾപ്പെടെ നാല് സൈനികർക്ക് പുരസ്കാരം
അനന്ത നാഗിലെ ഏറ്റുമുട്ടലിൽ മൻപ്രീത് സിങ് വീരമൃത്യു വരിക്കുകയായിരുന്നു

ന്യൂഡൽഹി: ഇത്തവണത്തെ കീർത്തിചക്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അനന്ത നാഗിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച കേണൽ മൻപ്രീത് സിങ് ഉൾപ്പെടെ നാല് സൈനികർക്കാണ് കീർത്തിചക്ര പുരസ്കാരം ലഭിച്ചത്. ദീപക് കുമാറിന് ശൗര്യചക്ര പുരസ്കാരവും ലഭിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
Next Story
Adjust Story Font
16

