Quantcast

ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 21 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശിപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം

തെലങ്കാന, കര്‍ണാടക, ഗുവാഹത്തി, ബോംബെ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്

MediaOne Logo

Web Desk

  • Published:

    27 May 2025 8:53 PM IST

ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാര്‍, 21 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശിപാര്‍ശയുമായി സുപ്രിംകോടതി കൊളീജിയം
X

ന്യൂഡൽഹി:ഹൈക്കോടതികളില്‍ പുതിയ ജസ്റ്റിസുമാരെ നിയമിക്കാന്‍ ശിപാര്‍ശ ചെയ്ത് സുപ്രിം കോടതി കൊളീജിയം. 21 ജഡ്ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചു. കേരള ഹൈക്കോടതി ജഡ്ജി ദിനേശ് കുമാർ സിങ്ങിനെ കർണാടക ഹൈക്കോടതിയിലേക്ക് മാറ്റി. അതോടൊപ്പം തെലങ്കാന, കര്‍ണാടക, ഗുവാഹത്തി, ബോംബെ, അലഹബാദ്, മദ്രാസ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

ഇന്നലെ ചേർന്ന കൊളീജിയം യോഗത്തിലാണ് ശിപാർശ കേന്ദ്രസർക്കാരിന് കൈമാറിയത്.

TAGS :

Next Story