Quantcast

പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു

ലാരോ-പരിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-08-21 06:23:46.0

Published:

21 Aug 2023 5:30 AM GMT

പുൽവാമ
X

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുൽവാമയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ സൈന്യം വധിച്ചത്. ലാരോ - പരിഗാം മേഖലയിൽ ഭീകരരെ വളഞ്ഞ ശേഷമാണ് സൈന്യം ആക്രമണം നടത്തിയത്. ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്നാണ് സൈനിക നടപടി. പ്രദേശത്ത് കൂടുതൽ ഭീകരർക്കായി സൈന്യത്തിൻ്റെ തെരച്ചിൽ പുരോഗമിക്കുകയാണ്.

TAGS :

Next Story