Quantcast

ചമ്പാവതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് 17,100 വോട്ട് ലീഡ്

ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

MediaOne Logo

Web Desk

  • Published:

    3 Jun 2022 4:03 AM GMT

ചമ്പാവതിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിക്ക് 17,100 വോട്ട് ലീഡ്
X

ഉത്തരാഖണ്ഡ്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ ചമ്പാവത് മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി 17,100 വോട്ടിന് ലീഡ് ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പുഷ്‌കർ സിങ് ധാമിക്ക് മുഖ്യമന്ത്രി പദം നിലനിർത്താൻ ഉപതെരഞ്ഞെടുപ്പിലെ വിജയം അനിവാര്യമാണ്.

ചമ്പാവതിൽനിന്ന് വിജയിച്ച കൈലാഷ് ഗെഹ്‌തോറി ധാമിക്കായി എംഎൽഎ സ്ഥാനം രാജിവെക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് നിർമല ഗെഹ്‌തോറിയാണ് മുഖ്യ എതിരാളി.

ഒഡിഷയിലെ ബ്രജ് രാജ് നഗറിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെനിന്നുള്ള ഫലസൂചനകൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.

TAGS :

Next Story