Quantcast

ഇ.ഡിയുടെ പ്രത്യേക അധികാരങ്ങൾ സുപ്രിംകോടതി പുനഃപരിശോധിക്കും; മൂന്നംഗ ബെഞ്ച് രൂപീകരിച്ചു

ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക.

MediaOne Logo

Web Desk

  • Updated:

    2023-09-26 11:25:49.0

Published:

26 Sept 2023 4:19 PM IST

supreme court will review special powers of Ed
X

ന്യൂഡൽഹി: ഇ.ഡിയുടെ പ്രത്യേക അധികാരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രിംകോടതി തീരുമാനം. 2022ലെ വിധി് പുനഃപരിശോധിക്കാൻ സുപ്രിംകോടതി മൂന്നംഗ ബെഞ്ച് രൂപീകരിച്ചു. ജസ്റ്റിസുമാരായ എസ്.കെ കൗൾ, സഞ്ജീവ് ഖന്ന, ബെല എം ത്രിവേദി എന്നിവരുടെ ബെഞ്ചാണ് വിധി പുനഃപരിശോധിക്കുക.

പ്രതിക്ക് എഫ്.ഐ.ആർ നൽകേണ്ടതില്ലെന്ന വിധിയും കർശന ജാമ്യ ഉപാധികളും കോടതി പുനഃപരിശോധിക്കും. ഒക്ടോബർ 18നാണ് കോടതി ഇത് സംബന്ധിച്ച ഹരജിയിൽ വാദം കേൾക്കുക.

TAGS :

Next Story