Quantcast

പക്ഷി ഇടിച്ചു; എയർ ഏഷ്യ വിമാനം തിരിച്ചിറക്കി

ലക്നൗ വിമാനത്താവളത്തിലായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    29 Jan 2023 9:51 AM GMT

bird hit air asia flight
X

air asia flight

ലക്നൗ: ഉത്തർപ്രദേശിൽ എയർ ഏഷ്യ വിമാനം അടിയന്തരമായി താഴെയിറക്കി. പക്ഷി ഇടിച്ചതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്.

ലക്നൗ വിമാനത്താവളത്തിലായിരുന്നു സംഭവം. എയർ ഏഷ്യയുടെ ലക്നൗ- കൊൽക്കത്ത വിമാനമാണ് അടിയന്തരമായി താഴെയിറക്കിയത്. വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ഉടനെ തന്നെ പക്ഷി ഇടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു.



TAGS :

Next Story