Quantcast

യു.പിയിൽ മർദനമേറ്റ വിദ്യാർഥിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി

വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-08-28 18:47:23.0

Published:

28 Aug 2023 6:41 PM GMT

യു.പിയിൽ മർദനമേറ്റ വിദ്യാർഥിയെ  മറ്റൊരു സ്കൂളിലേക്ക് മാറ്റി
X

ഡൽഹി: യുപിയിൽ വിദ്യാർഥിയെ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച സംഭവത്തിൽ കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റി. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്കാണ് മാറ്റിയത്. കുട്ടിയുടെ വിദ്യാഭ്യാസം ഏറ്റെടുത്തതായി ജംഇയ്യത്തുൽ ഉലമയെ ഹിന്ദ് അറിയിച്ചു.



TAGS :

Next Story