Quantcast

ഹിലരി ക്ലിന്റണ് വോട്ട് അഭ്യര്‍ഥിച്ച് ഗായിക കാറ്റി പെറി

MediaOne Logo

Khasida

  • Published:

    12 May 2017 1:54 PM GMT

ഹിലരി ക്ലിന്റണ് വോട്ട് അഭ്യര്‍ഥിച്ച് ഗായിക കാറ്റി പെറി
X

ഹിലരി ക്ലിന്റണ് വോട്ട് അഭ്യര്‍ഥിച്ച് ഗായിക കാറ്റി പെറി

മൌത്ത് ഓര്‍ഗനുമായി ടിം കെയ്നും ബോണ്‍ ജോവിക്കൊപ്പം കൂടി.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് വോട്ട് അഭ്യര്‍ഥിച്ച് ഗായിക കാറ്റി പെറി ഫിലഡെല്‍ഫിയയിലെ പ്രചരണ വേദിയില്‍ എത്തി. വൈസ് പ്രസിഡന്റ് സ്ഥാനാഥി ടിം കെയ്ന് വേണ്ടി സെന്റ് പീറ്റേഴ്സ്ബര്ഗ്ഗില് ഗായകന് ജോന്‍ ബോണ്‍ ജോവിയാണ് രംഗത്തെത്തിയത്. മൌത്ത് ഓര്‍ഗനുമായി ടിം കെയ്നും ബോണ്‍ ജോവിക്കൊപ്പം കൂടി.

TAGS :

Next Story