Quantcast

പാല്‍മിറയിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം ഊര്‍ജിതമാക്കി

MediaOne Logo

admin

  • Published:

    14 May 2018 2:19 AM GMT

പാല്‍മിറയിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം ഊര്‍ജിതമാക്കി
X

പാല്‍മിറയിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമം സിറിയന്‍ സൈന്യം ഊര്‍ജിതമാക്കി

പാല്‍മിറയുടെ വടക്കന്‍ പ്രവിശ്യയിലെ പട്ടണമായ അല്‍ അമിരിയാ സൈന്യം പിടച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

സിറിയയില്‍ പാല്‍മിറ നഗരത്തിലെ ഐഎസ് ശക്തികേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി സൈന്യം ഊര്‍ജിതമാക്കി. പാല്‍മിറയുടെ വടക്കന്‍ പ്രവിശ്യയിലെ പട്ടണമായ അല്‍ അമിരിയാ സൈന്യം പിടച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. നഗരത്തില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സൈന്യം കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

പാല്‍മിറ നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്നാണ് സൈന്യം നീക്കങ്ങള്‍ ആരംഭിച്ചത്. ഐഎസിന്റെ അവസാന ശക്തി കേന്ദ്രമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്ത അല്‍ അമരിയാ പട്ടണമെന്നാണ് സിറിയന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സന അറിയിച്ചത്. പാല്‍മിറ നഗരം പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായാല്‍ ഐഎസ് നശിപ്പിച്ച ചരിത്ര പ്രാധാന്യമുള്ള കെട്ടിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുമെന്നും സന റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം സൈന്യം നഗരത്തില്‍ ആക്രമണങ്ങള്‍നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ സൈന്യം പുറത്ത് വിട്ടു. ആക്രമണം നടന്ന ദിവസം ഏതെന്ന് വീഡിയോയില്‍ വ്യക്തമല്ല. മൂന്നാഴ്ചക്കിടെ പാല്‍മിറ തിരിച്ചുപിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമങ്ങളില്‍ ഏറ്റവും ശക്തമായ നീക്കമാണ് കഴിഞ്ഞ ദിവസം നടന്നതെന്ന് ഐ

TAGS :

Next Story