Quantcast

ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു

MediaOne Logo

അഭിമന്യു എം

  • Published:

    16 May 2018 9:35 PM GMT

ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു
X

ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു

സെ​​ൻ​​ട്ര​​ൽ ല​​ണ്ട​​നി​​ലെ ഗ്രോ​​സ്​​​വെ​​ന​​ർ സ്​​​ക്വ​​യ​​റി​​ൽ​​നി​​ന്ന്​ തെം​​സ്​ ന​​ദി​​ക്ക്​ തെ​​ക്കു​​ള്ള തി​​ര​​ക്കു​​കു​​റ​​ഞ്ഞ ​ന​​യ​​ൻ എലംസി​​ലേ​​ക്ക്​ എം​​ബ​​സി മാറിയത്

ബ്രിട്ടനിലെ പുതിയ അമേരിക്കന്‍ എംബസി കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു. പുതിയ എംബസി വാങ്ങിയ മുന്‍ സര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വിട്ടുനിന്ന് പ്രഖ്യാപിച്ചത് വിവാദമായിരുന്നു. പ്രഖ്യാപനത്തെ തുടര്‍ന്ന് ട്രംപ് ഇല്ലാതെ തന്നെ എംബസി തുറന്ന് പ്രവര്‍ത്തനമാരംഭിക്കുകയായിരുന്നു. പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പി​​ന്റെ അ​സാ​ന്നി​ധ്യ​ത്തിലാണ് ബ്രി​ട്ട​നി​ലെ പു​തി​യ അ​മേ​രി​ക്ക​ൻ എംബസി തുന്ന് പ്രവര്‍ത്തനമാരംഭിച്ചത്.

സെ​​ൻ​​ട്ര​​ൽ ല​​ണ്ട​​നി​​ലെ ഗ്രോ​​സ്​​​വെ​​ന​​ർ സ്​​​ക്വ​​യ​​റി​​ൽ​​നി​​ന്ന്​ തെം​​സ്​ ന​​ദി​​ക്ക്​ തെ​​ക്കു​​ള്ള തി​​ര​​ക്കു​​കു​​റ​​ഞ്ഞ ​ന​​യ​​ൻ എലംസി​​ലേ​​ക്ക്​ എം​​ബ​​സി മാറിയത്. നേരത്തെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്ന ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനത്തില്‍ നിന്ന് അപ്രതീക്ഷിതമായി പിന്‍മാറുകയായിരുന്നു. നി​​ല​​വി​​ലെ എം​​ബ​​സി ചു​​ളു​​വി​​ല​​ക്ക് വി​​റ്റ്​ ഒ​​ബാ​​മ ഭ​​ര​​ണ​​കൂ​​ടം പു​​തി​​യ എം​​ബ​​സി വാ​​ങ്ങി​​യ​​ത്​ മോ​​ശം ഇ​​ട​​പാ​​ടായി​​രു​​ന്നു​​വെ​​ന്ന്​ കു​​റ്റ​​പ്പെ​​ടു​​ത്തി​​യാ​​ണ് ​​ ട്രം​​പ്​ അ​​ത്​ ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്യാ​​നാ​​യി ല​​ണ്ട​​നി​​ലേ​​ക്കി​​ല്ലെ​​ന്ന്​ ട്വിറ്റര്‍ വ​​ഴി പ്ര​​ഖ്യാ​​പി​​ച്ചി​രു​ന്ന​​ത്. തു​ട​ർ​ന്ന്​ ചൊ​വ്വാ​ഴ്​​ച ട്രം​പ്​ ഇ​ല്ലാ​തെ​ത​ന്നെ എം​ബ​സി തു​റ​ന്ന്​ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.120 കോടി ഡോളറിന്റെ ഇടപാടിന് പച്ചക്കൊടി കാണിച്ചത് ഒബാമ ഭരണകൂടമാണ്. സുരക്ഷാ, പരിസ്ഥിതി കാരണങ്ങളെ തുടർന്നാണ് എംബസി മാറ്റാൻ തീരുമാനിച്ചത്. അടുത്തമാസം 26,27 തീയതികളില്‍ എലിസബത്ത് രാജ്ഞിയെ കാണാന്‍ ഡോണള്‍‍ഡ് ട്രംപ് ബ്രിട്ടനിലെത്തുമെന്നാണ് സൂചന. ഈ സമയത്ത് ട്രംപ് എംബസി സന്ദര്‍ശിക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Next Story