Quantcast

കാളപ്പോര് നിരോധിക്കണം എന്നാവശ്യപ്പെട്ട് സ്പെയിനില്‍ വന്‍ പ്രതിഷേധം

MediaOne Logo

Ubaid

  • Published:

    17 May 2018 5:27 AM GMT

കാളപ്പോര് നിരോധിക്കണം എന്നാവശ്യപ്പെട്ട് സ്പെയിനില്‍ വന്‍ പ്രതിഷേധം
X

കാളപ്പോര് നിരോധിക്കണം എന്നാവശ്യപ്പെട്ട് സ്പെയിനില്‍ വന്‍ പ്രതിഷേധം

മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണണക്കിനാളുകള്‍ മാഡ്രിഡില്‍ ഒരുമിച്ച് കൂടിയത്

കാളപ്പോര് നിരോധിക്കണം എന്നാവശ്യപ്പെട്ട് സ്പെയിനില്‍ വന്‍ പ്രതിഷേധം. മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടാണ് ആയിരക്കണണക്കിനാളുകള്‍ മാഡ്രിഡില്‍ ഒരുമിച്ച് കൂടിയത്. ഇതൊരു ആചാരമല്ലെന്നും ഇത് കൊലപാതകമാണെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. സ്പെയിനിലെ പ്രസിദ്ധമായ മത്സരമാണ് കാളപ്പോര്. ഇക്കഴിഞ്ഞ കാളപ്പോരിനിടയിലും കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചിരുന്നു.

TAGS :

Next Story