Quantcast

അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍

MediaOne Logo

admin

  • Published:

    18 May 2018 7:45 AM IST

അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍
X

അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍

അതേസമയം കാത്തിരുന്ന് കാണാമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം

അമേരിക്കക്കെതിരെ പുതിയ ഭീഷണിയുമായി ഉത്തര കൊറിയന്‍ പ്രസിഡന്റ് കിങ് ജോങ് ഉന്‍. അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുളളിലാണെന്നും ഇതിന്റെ ബട്ടണ്‍ തന്റെ കയ്യിലാണെന്നും കിങ് ജോങ് ഉന്‍ ഭീഷണി മുഴക്കി. അതേസമയം കാത്തിരുന്ന് കാണാമെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം

പുതുവത്സരദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ് കിങ് ജോംങ് ഉന്‍ അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. അമേരിക്ക തങ്ങളുടെ ആണവായുധ പരിധിക്കുള്ളിലാണെന്ന് പറഞ്ഞ ഉന്‍, ആക്രമണം നടത്താനുളള ബട്ടണ്‍ തന്റെ മേശപ്പുറത്ത് എപ്പോഴും സജ്ജമാണെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കയ്ക്ക് ഒരിക്കലും യുദ്ധം ആരംഭിക്കാന്‍ സാധിക്കിലെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് കാത്തിരുന്ന് കാണാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡെണ്ള്‍ഡ് ട്രംപ് പ്രതികരിച്ചു

TAGS :

Next Story