Light mode
Dark mode
ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യത്തെ അയക്കണമെന്ന ആവശ്യം നാറ്റോ സഖ്യകക്ഷികള്‍ തള്ളിയതോടെയാണ് അതൃപ്തി പരസ്യമാക്കിയത്
ഹോര്‍മുസ് പ്രതിസന്ധി നയതന്ത്രത്തിലൂടെ പരിഹരിക്കണമെന്ന് ഇറ്റലി
ഇടപെട്ടില്ലെങ്കില്‍ ചൈനീസ് പ്രസിഡൻ്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച വൈകിപ്പിക്കുമെന്നും ട്രംപ്
ജനപിന്തുണയില്ലാത്ത, ഭീകരമായ യുദ്ധമാണ് ഇറാനെതിരെ നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു
ഇറാനെ യുഎസ് സൈനികമായും സാമ്പത്തികമായും തകർത്തുവെന്ന് ട്രംപ്
The jump in fuel costs is already being felt across the US
ഇറാൻ്റെ 90 ശതമാനം അസംസ്കൃത എണ്ണ കയറ്റുമതിയും നടക്കുന്ന ടെര്‍മിനല്‍ ഖാര്‍ഗ് ദ്വീപിലാണ്
യുക്രെയ്ന് യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് റഷ്യന്‍ കമ്പനികളുടെ എണ്ണ വാങ്ങുന്നതിന് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിരുന്നത്
ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന് ആക്രമണം ശക്തമാക്കിയതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍
പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഡോണള്‍ഡ് ട്രംപ് ലൈംഗികമായി പീഡിപ്പിച്ചെന്ന സ്ത്രീയുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടുന്ന രേഖകളാണ് പുറത്തുവിട്ടത്
ട്രംപ് ഉള്‍പ്പെട്ട ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ ആരോപണങ്ങളടക്കം പരമാര്‍ശിക്കുന്ന രേഖകളാണ് വരാനുള്ളത്
യൂറോപ്യൻ യൂണിയനിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ ഉണ്ടാകുന്ന ഭീഷണി യുറോപ്യൻ യൂണിയനെതിരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ സ്റ്റെഫാൻ സെജോർനെ പറഞ്ഞു
79കാരനായ പ്രസിഡൻ്റിൻ്റെ ആരോഗ്യനിലയെ കുറിച്ച് പലപ്പോഴായി അഭ്യൂഹങ്ങള്‍ ഉയരാറുണ്ട്
വിയറ്റ്നാമിലെയും ഇറാഖിലെയും പോലെ മറ്റൊരു നുണയും അതിന്മേലുള്ള മറ്റൊരു യുദ്ധവുമാണ് നടക്കുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു
ഇസ്രായേൽ സൈനിക നടപടിക്ക് മറുപടിയായി ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളുടെ ഭാഗമായാണ് റിയാദിലെ യുഎസ് എംബസിക്ക് നേരെയും ആക്രമണമുണ്ടായത്
കഴിഞ്ഞ രണ്ട് മാസമായി കമ്യുണിസ്റ്റ് നേതൃത്വത്തിലുള്ള ക്യൂബയിൽ ഭരണമാറ്റത്തിനായി സാമ്പത്തികവും നയതന്ത്രപരവുമായ സമ്മർദം ചെലുത്തിവരികയാണ് ട്രംപ്.
ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി
സാമ്പത്തിക കമ്മി പരിഹരിക്കാന്‍ താല്‍ക്കാലികമായി സര്‍ചാര്‍ജ് ചുമത്താന്‍ പ്രസിഡൻ്റിനെ അനുവദിക്കുന്ന 1974ലെ വ്യാപാര നിയമത്തിലെ വ്യവസ്ഥ പ്രകാരമാണ് ട്രംപ് പുതിയതായി നികുതി പ്രഖ്യാപിച്ചത്
ഫെബ്രുവരി 24 മുതൽ പുതിയ തീരുവ നിലവിൽ വരും
ആഗോള വിപണിയിലെ വിലക്കയറ്റത്തിൻ്റെ ചുവടു പിടിച്ച് സംസ്ഥാനത്ത് ഇന്ന് 1,400 രൂപയാണ് പവന് വര്‍ധിച്ചത്