Light mode
Dark mode
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ അധികതീരുവകൾ യുഎസ് സുപ്രിംകോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു
അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡൻ്റ് ബരാക് ഒബാമ ഈയിടെ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിലാണ് ട്രംപിൻ്റെ വാക്കുകള്‍
ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ചത് തൻ്റെ ഇടപെടലിലൂടെയാണെന്ന് ബോര്‍ഡ് ഓഫ് പീസ് യോഗത്തില്‍ ട്രംപ്
സ്വന്തമായുള്ളത് ദുർബുദ്ധി. പുറത്തുനിന്ന് കിട്ടാനുള്ളത് നിർമിത ബുദ്ധി. രണ്ടും പ്രയോഗിക്കുന്നതോ, അല്പത്തവും അൽപ്പ വിവരവും അലങ്കാരമാക്കിയ ഒരു സർവ്വാധികാരി. തെറ്റിദ്ധരിക്കേണ്ട, പറയുന്നത് ഡോണൾഡ്...
ട്രംപിന്റെ നിർദേശപ്രകാരം കരീബിയൻ കടലിൽ നിന്ന് പശ്ചിമേഷ്യയിലേക്ക് മറ്റൊരു യുഎസ് യുദ്ധക്കപ്പൽ കൂടി വിന്യസിച്ചു
2025 ജനുവരി 10ന് ടെക്സസിലാണ് സംഭവം നടക്കുന്നത്
ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
ആണവ പരിപാടിയുമായി ബന്ധപ്പെട്ട് കരാറിൽ ഇറാന് ഏർപ്പെട്ടില്ലെങ്കിൽ പ്രത്യാഘാതങ്ങൾ കഠിനമായിരിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കുന്നുണ്ട്
2024ൽ ഫ്ളോറിഡയിലെ ഗോൾഫ് കോഴ്സിൽ വെച്ച് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിലായിരുന്നു വിധി പ്രഖ്യാപനം
എപ്സ്റ്റീന് ഫയലുമായി ബന്ധപ്പെട്ട് ചോദ്യമുന്നയിച്ചപ്പോഴാണ് ട്രംപ് ക്ഷുഭിതനായത്
യുദ്ധക്കപ്പലിനെ സംരക്ഷിക്കുന്നതിനായി സ്വയംപ്രതിരോധത്തിൻ്റെ ഭാഗമായാണ് ഡ്രോണ്‍ വെടിവെച്ചിട്ടതെന്ന് യുഎസ്
ഇന്ത്യ-യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം
Around three million pages, along with about 180,000 photos and roughly 2,000 videos, were made available to the public on January 30.
വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്നും ട്രംപ്
ആഗോള മാർക്കറ്റിൽ സമീപകാലത്ത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട വിഷയമാണ് സ്വര്‍ണവിലയിലെ കുത്തനെയുള്ള വർധനവ്
ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് വഴങ്ങിയില്ലെങ്കില്‍ ഉടന്‍ സൈനിക നടപടി ഉണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് ഭീഷണി മുഴക്കിയത്
Trump threatens Iran with ‘Massive Armada’ | Out Of Focus
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയർന്നു വന്നിട്ടുള്ളത്
വ്യാപാര കരാറിന് തടസം നില്‍ക്കുന്നത് ട്രംപും വൈസ് പ്രസിഡൻ്റ് ജെ.ഡി വാന്‍സുമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെയാണ് ഇന്ത്യ-യുഎസ് ബന്ധത്തെ ട്രംപ് പ്രകീര്‍ത്തിച്ചത്