- Home
- Donald Trump

World
30 Sept 2025 8:56 AM IST
എന്തുകൊണ്ടാണ് അഫ്ഗാനിസ്താനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ട്രംപ് ആഗ്രഹിക്കുന്നത്?
1950കളിൽ സോവിയറ്റ് യൂണിയനാണ് ബഗ്രാം വ്യോമത്താവളം നിർമിച്ചത്. ശീതയുദ്ധകാലത്തെ ഒരു ഔട്ട്പോസ്റ്റിൽ നിന്ന് മേഖലയിലെ ഏറ്റവും തന്ത്രപരമായ സൈനിക ഇൻസ്റ്റാളേഷനുകളിൽ ഒന്നായി ബഗ്രാം വ്യോമത്താവളം പരിണമിച്ചു

World
7 Sept 2025 11:11 AM IST
'ഇനി യുഎസ് കപ്പലുകൾക്ക് മീതെ വന്നാൽ വിമാനങ്ങൾ വെടിവെച്ചിടും'; വെനസ്വേലയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്
രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും വെനസ്വേലയുടെ സൈനിക വിമാനങ്ങള്‍ ദക്ഷിണ അമേരിക്കയ്ക്ക് സമീപമുള്ള യുഎസ് കപ്പലുകള്‍ക്ക് മുകളിലൂടെ പറന്നതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി വരുന്നത്
















