ശീതയുദ്ധ കാലത്തെ മിസൈല്‍ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാന്‍ നീക്കം; അമേരിക്കക്ക് റഷ്യയുടെ മുന്നറിയിപ്പ്
ആണവ മിസൈല്‍ നിര്‍മ്മാണത്തിന് അമേരിക്കക്കാണ് പദ്ധതിയുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കരാറിൽനിന്ന് പിന്മാറുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ശീതയുദ്ധ കാലത്തെ മിസൈല്‍ ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ റഷ്യയുടെ മുന്നറിയിപ്പ്. കരാറില്‍ നിന്ന് പിന്‍വാങ്ങിയാല്‍ നിരോധിത ആയുധങ്ങള്‍ നിര്‍മ്മിക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാദിമര്‍ പുടിന്‍ പറഞ്ഞു.
മ
ധ്യ
ദൂ
ര ആ
ണ
വ മി
സൈ
ലു
ക
ൾ നി
ർ
മി
ക്കു
ന്ന
ത്
സം
ബ
ന്ധി
ച്ച് 1987 ല്‍ നിലവില്‍ വന്ന ക
രാ
ർ റ
ഷ്യ ലം
ഘി
ച്ച
താ
യി കഴിഞ്ഞ ദിവസം ബ്രസല്‍സില്‍ ചേര്‍ന്ന നാറ്റോ ഉച്ചകോടി വിലയിരുത്തിയിരുന്നു. ര
ണ്ടു
മാ
സ
ത്തി
ന
കം റ
ഷ്യ ആ
ണ
വ മി
സൈ
ലു
ക
ൾ പി
ൻ
വ
ലി
ച്ചി
ല്ലെ
ങ്കി
ൽ ക
രാ
റി
ൽ
നി
ന്ന്
പി
ന്മാ
റു
മെ
ന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ശക്തമായ പ്രതികരണവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമര്‍ പുടിന്‍ രംഗത്ത് എത്തിയത്. ആണവ മിസൈല്‍ നിര്‍മ്മാണത്തിന് അമേരിക്കക്കാണ് പദ്ധതിയുള്ളതെന്നും അദ്ദേഹം ആരോപിച്ചു. ക
രാ
റി
ൽ
നി
ന്ന്
പി
ന്മാ
റു
മെ
ന്ന്
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Adjust Story Font
16

