Light mode
Dark mode
കൃത്യം നിര്‍വഹിക്കാന്‍ സീ ബേബി ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് യുക്രൈന്
2026ൽ യുഎസ്എ, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി നടക്കുന്ന ഫിഫ ഫുട്ബോൾ ലോകകപ്പിനൊപ്പം സമാന്തര ലോകകപ്പ് നടത്താനാണ് റഷ്യ ആലോചിക്കുന്നത്
അബുദാബിയിൽ റഷ്യൻ പ്രതിനിധികളുമായി യുഎസ് ആർമി സെക്രട്ടറി നടത്തിയ ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ്
Trump’s plan for Ukraine focuses on confirming the country’s independence and establishing a strong non-aggression agreement with Russia and Europe.
വിദേശത്തേക്ക് എണ്ണ കയറ്റുമതി ചെയ്യുന്ന റിഫൈനറിയിലേക്ക് റഷ്യൻ ക്രൂഡ് ഓയിൽ എത്തിക്കുന്നതാണ് നിർത്തിയത്
പ്രമേയത്തിൽ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഒരു പരാമർശവും ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചിലെ യുഎൻ ഡയറക്ടർ ലൂയിസ് ചാർബോണിയോ അഭിപ്രായപ്പെട്ടു
സർവകലാശാലയിലെ സുഹൃത്തുക്കളാണ് മൃതദേഹം തിരിച്ചറിഞ്ഞത്
ലാറ്റിൻ അമേരിക്കയിൽ നേരിട്ടുള്ള ഇടപെടലിന് ട്രംപ് ഭരണകൂടം തയാറെടുക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമാവുകയാണ്. അതിനിടെയാണ്, റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനീക സഹായം തേടി വെനസ്വേലയും രംഗത്തെത്തുന്നത്
റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് മദൂറോ അഭ്യർഥന നടത്തിയത്
5000 വർഷത്തിലധികം മുമ്പ് മനുഷ്യർ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്ന ഒരു ആധുനിക മുസ്ലിം രാഷ്ട്രമാണ് ഈ പദവി വഹിക്കുന്നത്
Trump claimed that since other nations were ramping up their nuclear tests, he’d told the “Department of War” to do the same.
Is India finally preparing to give up Russian oil? | Out Of Focus
റഷ്യ, അസർബൈജാൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ നിലവിലുള്ള റെയിൽവേകളെ ബന്ധിപ്പിക്കുന്ന ഒരു ഗതാഗത ഇടനാഴിയാണ് അസ്താര–റഷ്ത്–കാസ്വിൻ റെയിൽവേ
രണ്ട് ദിവസം മുമ്പ് റഷ്യ ആണവശക്തിയുള്ള ബ്യൂറെവെസ്റ്റ്നിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു
റഷ്യൻ പ്രസിഡന്റ് പുടിനെ ഭീഷണിപ്പെടുത്തി തന്റെ വഴിക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ട്രംപിനുള്ള മറുപടിയെന്നോണം ലോകത്ത് ഒരു പ്രതിരോധ സംവിധാനത്തിനും തകർക്കാൻ...
ആഭ്യന്തര യാത്രകള്‍ക്കും ഹ്രസ്വദൂര യാത്രകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന എസ്ജെ-100 ആണ് നിര്‍മിക്കുക
പോളണ്ടുമായി അതിർത്തി പങ്കിടുന്ന ലിവിവ് എന്ന പ്രദേശത്തെ തകർന്ന കെട്ടിടത്തിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാലുപേരാണ് കൊല്ലപ്പെട്ടത്.
പുടിന്റെ സന്ദർശനത്തിൽ വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ, സഹകരണം ഉൾപ്പെടെയുള്ളവയിൽ ഉഭയകക്ഷി ചർച്ച നടക്കും