അമേരിക്കയിലെ ഭരണ പ്രതിസന്ധി: സുപ്രധാന ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസായി
മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് ആവശ്യമായ തുക കോണ്‍ഗ്രസ് പാസാക്കിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയില്‍ തുടരുന്ന ഭരണ പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം ലക്ഷ്യമിട്ടുള്ള സുപ്രധാന ബില്ലുകള്‍ കോണ്‍ഗ്രസില്‍ പാസായി. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തിന് ആവശ്യമായ തുക കോണ്‍ഗ്രസ് പാസാക്കിയില്ലെങ്കില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story
Adjust Story Font
16

