Quantcast

പാകിസ്താനെതിരെ അഫ്ഗാന്‍ യു.എന്നില്‍ പരാതി നല്‍കി

തങ്ങളോട് ആലോചിക്കാതെ പാകിസ്താന്‍ താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്തുന്നു. നിലവിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് പാകിസ്താന്റെ നടപടിയെന്നും...

MediaOne Logo

Web Desk

  • Published:

    17 Feb 2019 5:27 PM IST

പാകിസ്താനെതിരെ അഫ്ഗാന്‍ യു.എന്നില്‍ പരാതി നല്‍കി
X

പാകിസ്താനെതിരെ അഫ്ഗാനിസ്ഥാന്‍ യു.എന്നില്‍ പരാതി നല്‍കി. തങ്ങളോട് ആലോചിക്കാതെ പാകിസ്താന്‍ താലിബാനുമായി നേരിട്ട് ചര്‍ച്ച നടത്തുന്നു. നിലവിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണ് പാകിസ്താന്റെ നടപടിയെന്നും പരാതിയില്‍ പറയുന്നു. അഫ്ഗാന്റെ പരമാധികാരം പാകിസ്താന്‍ മാനിക്കുന്നില്ലെന്നും അഫ്ഗാന്‍ ആരോപിച്ചു.

TAGS :

Next Story