Quantcast

മസൂദ് അസ്ഹറിനെതരായ നീക്കം നയതന്ത്ര വിജയമെന്ന് അമേരിക്ക

MediaOne Logo

Web Desk

  • Published:

    2 May 2019 2:31 PM IST

മസൂദ് അസ്ഹറിനെതരായ നീക്കം നയതന്ത്ര വിജയമെന്ന് അമേരിക്ക
X

മസൂദ് അസറിനെ ഐക്യരാഷ്ട്ര സഭ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് നയതന്ത്ര വിജയമെന്ന് അമേരിക്ക. നടപടി ഭീകരവാദത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കൂട്ടിച്ചേര്‍ത്തു.

യു.എന്‍ തീരുമാനം ദക്ഷിണേഷ്യയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള സുപ്രധാന ചുവട് വെപ്പ് കൂടിയാണെന്ന് മൈക്ക് പോംപിയോ പറഞ്ഞു. യു.എന്‍ അംഗരാഷ്ട്രങ്ങള്‍ മസൂദ് അസറിനെതിരായ ഉപരോധം ശക്തമാക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story