ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കി അമേരിക്ക
പുതിയ സാഹചര്യത്തില്‍ ജി.സി.സിയും അറബ് ലീഗും അടിയന്തര യോഗം ചേരും.

ഇറാനെതിരായ സൈനിക നീക്കം ശക്തമാക്കിയതായി അമേരിക്ക. സേനാ പുനർവിന്യാസത്തിനു ഗൾഫ് രാജ്യങ്ങൾ അമേരിക്കക്ക് അനുമതി നൽകിയതായാണ് റിപ്പോര്‍ട്ട്. പുതിയ സാഹചര്യത്തില്‍ ജി.സി.സിയും അറബ് ലീഗും അടിയന്തര യോഗം ചേരും.
Next Story
Adjust Story Font
16

