Quantcast

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും മെ രാജിവെക്കും

MediaOne Logo

Web Desk

  • Published:

    24 May 2019 3:10 PM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു
X

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെ രാജിവെച്ചു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ തെരേസ മെ തുടരും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനവും മെ രാജിവെക്കും.

TAGS :

Next Story