അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം

അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.9 രേഖപ്പെടുത്തിയ ഭൂചലനം രണ്ട് ദിവസത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ ചലനമാണ്. റിഡ്ച് ക്രസ്റ്റ് പ്രഭവ കേന്ദ്രമായ ഭുചലനത്തില്‍ പ്രദേശത്ത് 6.2 റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തി. ഇത് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂചലനമാണ്.
Next Story
Adjust Story Font
16

