Quantcast

‘ജന ഗണ മന’ വായിച്ച് അമേരിക്കന്‍ സൈനിക ബാന്‍ഡ്‍: വീഡിയോ

നേരത്തെ ഇന്ത്യന്‍ ഗാനത്തിന് അമേരിക്കയുടെയും ഇന്ത്യയുടെയും സൈനികര്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു. 

MediaOne Logo

Web Desk 1

  • Published:

    19 Sep 2019 8:07 AM GMT

‘ജന ഗണ മന’ വായിച്ച് അമേരിക്കന്‍ സൈനിക ബാന്‍ഡ്‍: വീഡിയോ
X

ഇന്ത്യ - അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ ദേശീയ ഗാനമായ ജനഗണമന വായിച്ച് അമേരിക്കന്‍ സൈനിക ബാന്‍ഡ്.

വാഷിങ്ടണില്‍ നടക്കുന്ന ഇന്ത്യ-അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ സൈനികര്‍ക്കായി അമേരിക്കന്‍ സൈനിക ബാന്‍ഡ് ദേശീയ ഗാനം വായിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു. നേരത്തെ ഇന്ത്യന്‍ ഗാനത്തിന് അമേരിക്കയുടെയും ഇന്ത്യയുടെയും സൈനികര്‍ നൃത്തം ചെയ്യുന്ന വീഡിയോ പുറത്തു വന്നിരുന്നു.

TAGS :

Next Story