Quantcast

ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ- മെയില്‍ സംബന്ധിച്ച അന്വേഷണം വീണ്ടും പുനഃപരിശോധിക്കാനൊരുങ്ങി ട്രംപ്

MediaOne Logo

Web Desk 6

  • Published:

    1 Oct 2019 8:44 AM IST

ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ- മെയില്‍ സംബന്ധിച്ച അന്വേഷണം വീണ്ടും പുനഃപരിശോധിക്കാനൊരുങ്ങി ട്രംപ്
X

അധികാര ദുര്‍വിനിയോഗം ആരോപിച്ച് ഡോണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക്കുകള്‍ ഇംപീച്ച് നടപടി ആവിശ്യവുമായി രംഗത്ത് വന്നതിന് പിന്നാലെ ഹിലരി ക്ലിന്റന്റെ സ്വകാര്യ ഇ- മെയില്‍ സംബന്ധിച്ച അന്വേഷണം വീണ്ടും പുനഃപരിശോധിക്കാനൊരുങ്ങി ട്രംപ് . അതേസമയം ട്രംപിനെ ഇംപീച്ച് മെന്റനടപടികള്‍ക്ക് വിധേയമാക്കണമെന്നതിന് ജനപിന്തുണ ഏറി വരുകയാണെന്ന് ജന പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസി പറഞ്ഞു .

TAGS :

Next Story