Quantcast

പതിനയ്യായിരം കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലുമായി ചൈന

ഡി എഫ് 41 എന്ന പേരില്‍ പുറത്തിറക്കിയ മിസൈലിന് അരമണിക്കൂര്‍ സമയം കൊണ്ട് അമേരിക്കയില്‍ കനത്ത നാശം വിതക്കാനാകുമെന്നാണ് വിലയിരുത്തല്‍.

MediaOne Logo

Web Desk 12

  • Published:

    2 Oct 2019 7:54 AM IST

പതിനയ്യായിരം കിലോ മീറ്റര്‍ ദൂരപരിധിയുള്ള മിസൈലുമായി  ചൈന
X

പതിനയ്യായിരം കിലോ മീറ്റര്‍ ദൂരപരിധിയുള്ള പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ ലോകത്തിന് പരിചയപ്പെടുത്തി ചൈന. ഡി എഫ് 41 എന്ന പേരില്‍ പുറത്തിറക്കിയ മിസൈലിന് അരമണിക്കൂര്‍ സമയം കൊണ്ട് അമേരിക്കയില്‍ കനത്ത നാശം വിതക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഒരേ സമയം പത്തു പോര്‍മുനകള്‍ ഒന്നിച്ച് വഹിക്കാന്‍ ശേഷിയുള്ള ഡി എഫ് 41. ലോകത്തെ ഏറ്റവും പ്രഹര ശേഷി കൂടിയ മിസൈലുകളില്‍ ഒന്നാണ്. എഴുപതാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന സൈനിക പരേഡിലാണ് രാജ്യം പുതിയ മിസൈല്‍ അവതരിപ്പിച്ചത്.

TAGS :

Next Story