Quantcast

ചൈനീസ് ദേശീയ ദിനാഘോഷം; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഷീജിന്‍ പിങ്

2021 ഓടെ രാജ്യത്തു നിന്നും പട്ടിണി പൂർണമായും ഇല്ലാതാക്കുമെന്ന് ഷീജിന്‍ പിങ്.

MediaOne Logo

Web Desk 12

  • Published:

    2 Oct 2019 8:47 AM IST

ചൈനീസ് ദേശീയ ദിനാഘോഷം; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഷീജിന്‍ പിങ്
X

ചൈനീസ് ദേശീയ ദിനാഘോഷത്തില്‍ രാജ്യത്തെ അബിസംബോധന ചെയ്ത് പ്രസിഡന്റ് ഷീജിന്‍ പിങ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കീഴില്‍ രാജ്യം സമാധാനത്തിലേക്ക് കുതിക്കുന്നു. 2021 ഓടെ രാജ്യത്തു നിന്നും പട്ടിണി പൂർണമായും ഇല്ലാതാക്കുമെന്നും 2049 ഓടുകൂടി വിപുലമായ രീതിയിൽ രാജ്യത്തെ വളര്‍ത്തിയെടുക്കുമെന്നും ഷീജിന്‍പിങ് പറഞ്ഞു. ടിയാന്‍മെന്‍ സ്ക്വയറിലായിരുന്നു ഷീയുടെ പ്രസംഗം.

TAGS :

Next Story